Post Category
പരിശീലനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റും എറണാകുളം സെയിന്റ്് തെരേസ കോളേജും സംയുക്തമായി ബേക്കറി ഉല്പന്ന നിര്‍മാണത്തില്‍ നവ വനിതാ സംരംഭകര്‍ക്കായി പരിശീലനം സംഘടിപ്പിക്കും. എറണാകുളം സെയിന്റ് തെരേസ കോളജില്‍ ഓഗസ്റ്റ് 25 മുതല്‍ 27 വരെയാണ് പരിശീലനം. ഫീസ്: 4500 രൂപ. ഓഗസ്റ്റ് 20 നകം www.kied.info ല്‍ അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9188922800.
date
- Log in to post comments