Post Category
ഡിപ്ലോമ പ്രവേശനം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ റെഗുലര്‍, ലാറ്ററല്‍ എന്‍ട്രി വിഭാഗങ്ങളില്‍ സെപ്റ്റംബര്‍ 15 വരെ സ്പോട്ട് അഡ്മിഷന് നടത്തും. വര്‍ക്കിംഗ് പ്രൊഫഷണലുകള്ക്ക്് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിലും സ്പോട്ട് അഡ്മിഷന് നടത്തും. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 50 ശതമാനം സീറ്റ് സംവരണമുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 9447488348, 8547005083.
date
- Log in to post comments