Post Category
ആവശ്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ''കാവല്‍''പദ്ധതിയിലേക്ക് 2021-22, 2022-23 വാര്‍ഷിക പദ്ധതി മുഖേന സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം നേടിയവരില്‍ നിന്നും ആവശ്യപത്രം ക്ഷണിച്ചു. മുന്‍പ് നിയമനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനസര്ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് സഹിതം ഓഗസ്റ്റ് 22നകം ജില്ലാ പട്ടികജാതി വികസന ഓഫീസ്/ജില്ലാ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ആവശ്യപത്രം ജില്ലാ പഞ്ചായത്ത് /ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0474 2794996, 2795198.
date
- Log in to post comments