Post Category
വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം
തിരുവനന്തപുരം വഞ്ചിയൂരിലെ സൈനിക റസ്റ്റ് ഹൗസ് ക്യാന്റീന്‍ നടത്തുന്നതിന് വിമുക്തഭടന്മാര്‍/യുദ്ധ വിധവകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0471 2303654.
പി.എന്‍.എക്സ്. 5247/18
date
- Log in to post comments