Skip to main content

ചിത്രരചനാ മത്സരം വിജയികളെ പ്രഖ്യാപിച്ചു

 

കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഭൂവിഭവ സംരക്ഷണ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഈ മാസം മൂന്നിന് എറണാകുളം സുഭാഷ് പാരക്കില്‍ നടത്തിയ ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. മത്സരഫലങ്ങള്‍ ഭൂവിനിയോഗ ബോര്‍ഡിന്റെ www.kslub.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

    പി.എന്‍.എക്സ്. 5249/18

date