Skip to main content

ടെന്‍ഡര്‍

ചവറ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്//കാര്‍) വാടകയ്ക്ക് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.   ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം.  ഫോണ്‍: 9656714320.  
                                                 

 

date