Post Category
തൊഴില്‍ മേള 23ന്
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 23 ന് തൊഴില്‍ മേള നടത്തും. അധ്യാപനം, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് മേഖലകളില്‍ നിന്നായി 200 ല്‍ പരം തൊഴില്‍ അവസരങ്ങളുമായി വിവിധ കമ്പനികള്‍ പങ്കെടുക്കും. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9495999672,9496232583.
date
- Log in to post comments