Post Category
അധ്യാപകനിയമനം
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി.ടി അധ്യാപക ഒഴിവിലേക്ക് ഓഗസ്റ്റ് 21 രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: 55 ശതമാനം മാര്‍ക്കോടുകൂടിയ ബി.പി.എഡ്. ഫോണ്‍: 0479 2304494.
date
- Log in to post comments