Skip to main content

നിധി ആപ്‌കെ നികത്  27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഗസ്റ്റ് 27 ന് രാവിലെ ഒമ്പത്  മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പബ്ലിക് ലൈബ്രറിയിലെ സാവിത്രി ഹാളില്‍ 'നിധി ആപ്‌കെ നികത്’ നടത്തും. രാവിലെ 11 ന് സ്ഥാപന മാനേജര്‍മാര്‍ക്കായി ഇപിഎഫ്  സംബന്ധിച്ച് വര്‍ക്ക്‌ഷോപ്പും ഉണ്ടായിരിക്കും. തൊഴിലുടമകള്‍, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് റീജിയണല്‍ പി.എഫ് കമ്മീഷണര്‍ അറിയിച്ചു.
 

 

date