Skip to main content

ടെന്‍ഡര്‍

  വെട്ടിക്കവല അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലുള്ള  കുളക്കട,  മൈലം, പവിത്രേശ്വരം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക്  പാലും മുട്ടയും വിതരണം ചെയ്യുന്നതിന് അംഗീകൃത ക്ഷീരസൊസൈറ്റികള്‍/പ്രാദേശിക വിതരണക്കാര്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്തംബര്‍ ഒമ്പത്  ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍:  8281999116.
 

 

date