Skip to main content

കണ്‍ട്രോള്‍ റൂം നമ്പര്‍

കടലിലെ രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കളക്ടറേറ്റില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഫോണ്‍- 0471  2730045, 0471 2730067.

പി.എന്‍.എക്‌സ്.5152/17

date