Post Category
സാമൂഹിക മാധ്യമ പാര്‍ട്ണറാവാന്‍ അവസരം
‘മഹാബലി വൃത്തിയുടെ ചക്രവര്‍ത്തി - ഈ ഓണം ഹരിത ഓണം’ ക്യാമ്പയിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയില്‍ രണ്ട് ലക്ഷമോ അതിനു മുകളിലോ ഫോളോവേഴ്‌സ് ഉള്ളവരെ സന്നദ്ധ സേവന അടിസ്ഥാനത്തില്‍ ജില്ലാ ശുചിത്വ മിഷന്റെ സാമൂഹിക മാധ്യമ പാര്‍ട്ണറാക്കുന്നു. തിരഞ്ഞെടുക്ക പ്പെടുന്നവര്‍ക്ക് സോഷ്യല്‍ മീഡിയ പാര്‍ട്ണര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ ഉള്‍പ്പെടെ ജില്ലാ ശുചിത്വ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments