Skip to main content

പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 11 ന്

താനൂര്‍ ബോട്ട് അപകടവുമായി ബന്ധപെട്ട് ജസ്റ്റിസ് മോഹനന്‍ കമ്മിഷന്‍   ജില്ലയില്‍ സെപ്റ്റംബര്‍ 11 ന് രാവിലെ 10ന് കൊല്ലം ഡി.റ്റി.പി.സി. കോണ്‍ഫറന്‍സ് ഹാളിലും ഉച്ചയ്ക്ക് 2.30ന് സാമ്പ്രാണികോടി ഡി.റ്റി.പി.സി കോണ്‍ഫറന്‍സ് ഹാളിലും   പബ്ലിക് ഹിയറിംഗ് നടത്തും.  
  

 

date