Skip to main content

എം.ബി.എ പ്രവേശനം

 അടൂര്‍ യു.ഐ.എം സെന്ററില്‍ എം.ബി.എ ദ്വിവത്സര കോഴ്സിലേക്ക്   അപേക്ഷിക്കാം. യോഗ്യത: 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം.  (ഒ.ബി.സി വിഭാഗത്തിന് 48 ശതമാനം മാര്‍ക്കും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പാസ് മാര്‍ക്കും). ഫോണ്‍: 9400300217,  9746998700, 9946514088, 7560992525.
    

 

date