Post Category
ക്വട്ടേഷന്‍
പിന്നാക്ക വിഭാഗ വികസനവകുപ്പ് കൊല്ലം മേഖലാ ഓഫീസിലേക്ക് സ്വിഫ്റ്റ് ഡിസൈര്‍/ ടൊയോട്ട ഇത്തിയോസ് /മാരുതി സിയാസ്/ സമാന മോഡലിലുള്ള വാഹനം ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 30 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: www.bcddkerala.gov.in ഫോണ്‍: 0474 2914417.
date
- Log in to post comments