Post Category
ഐ.ടി.ഐ പ്രവേശനം
പോരുവഴി സര്‍ക്കാര്‍ ഐ.ടി.ഐയിലെ എസ്.സി.വി.റ്റി മെട്രിക് ട്രേഡായ എം.എ.ഇ.ഇ-യില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരും ഇനിയും പ്രവേശനം ലഭിക്കാത്ത ഇ.ഡബ്ല്യൂ.എസ് വിഭാഗത്തില്‍പെട്ട എല്ലാ അപേക്ഷകരും ഓഗസ്റ്റ് 22 രാവിലെ 10ന് എത്തണം. 164 മുതല്‍ 150 വരെ ഇന്‍ഡക്‌സ് മാര്‍ക്ക് ഉള്ള അപേക്ഷകരും കൗണ്‍സിലിംഗിനായി ഹാജരാകണം. ഫോണ്‍: 0476-2910033, 9037848644, 9048566588.
date
- Log in to post comments