Skip to main content

എ.ആര്‍/വി.ആര്‍ പരിശീലനം

 അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍/വി.ആര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിശീലനം ആരംഭിക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റി ഡെവലപ്പര്‍ വിത്ത് യൂണിറ്റി, ഗെയിം ഡെവലപ്പ്‌മെന്റ് യൂസിങ് അണ്‍ റിയല്‍ എഞ്ചിന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഓഗസ്റ്റ് 31. ഫോണ്‍: 9495999693, 9633665843.
 

 

date