Skip to main content

 അഭിമുഖം

 മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കായിക പരിശീലകനെ താത്കാലികമായി  നിയമിക്കും.  യോഗ്യത: 55 ശതമാനം മാര്‍ക്കോടുകൂടിയ ബി.പി.എഡ്. ഓഗസ്റ്റ് 27 രാവിലെ 11ന്  നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 8547005046, 0479 2304494.
 

 

date