Skip to main content

ലേലം

ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ അധീനതയിലുള്ള കൊല്ലം ഡിവിഷന്‍ ഓഫീസ് പരിസരത്ത് സൂക്ഷിച്ച 2000 മോഡല്‍ അംബാസിഡര്‍ കാര്‍   സെപ്റ്റംബര്‍ 20ന് രാവിലെ 11.30 ന് ലേലം ചെയ്യും. ഫോണ്‍ 0474 2742328.
 

 

date