Skip to main content

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി; തീയതി നീട്ടി

  ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ /വിവാഹ ബന്ധം വേര്‍പ്പെടുത്തിയ /ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി   ധനസഹായത്തിന് അപേക്ഷിക്കാനുളള തീയതി സെപ്തംബര്‍ ഒന്ന് വരെ നീട്ടി. ഫോണ്‍: 0474 2793473.  

 
 

date