Post Category
താലൂക്ക്തല നിക്ഷേപക സംഗമം
കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 27 ന് രാവിലെ 10 മുതല്‍ ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളില്‍ താലൂക്ക്തല നിക്ഷേപക സംഗമം സംഘടിപ്പിക്കും. വ്യവസായ, ചരക്ക് സേവന നികുതി, ബാങ്കിംഗ് മേഖലകളിലെ വിദഗ്ധര്‍ ക്ലാസ് എടുക്കും. കൊല്ലം താലൂക്ക് പരിധിയിലെ സംരംഭകര്‍ക്കും, സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9446701409, 8848149500.
date
- Log in to post comments