Skip to main content

അപേക്ഷ ക്ഷണിച്ചു

 

കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സി യും ചേര്‍ന്ന് നടത്തുന്ന തൊഴിലധിഷ്ഠിത ഫയര്‍ & സേഫ്റ്റി ഡിപ്ലോമ കോഴ്‌സിന്റെ റഗുലര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍:8921503040, 8281723705.

 

date