Post Category
വാഹന ലേലം
കണ്ണൂര്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തിലെ കെ എല്‍ 01/എ 7876 മാരുതി ഓമ്‌നി വാന്‍(മോഡല്‍ 1991) നവംബര്‍ 30 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0497 2707499.
date
- Log in to post comments