Post Category
കൗണ്ടര്‍ പ്രവര്‍ത്തിക്കില്ല
ആര്‍ ടി ഒ ഓഫീസ് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഓഫീസ് കൗണ്ടര്‍ ഡിസംബര്‍ ഒന്നിന് തുറന്നുപ്രവര്‍ത്തിക്കുന്നതല്ലെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments