Skip to main content

സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നു

 

റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, കൊച്ചി ഓഫീസുകളില്‍ വിമുക്തഭടന്മാരായ 20 സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 30 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് https://opportunities.rbi.org.in/scripts/vacancies.aspx എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍. 0497 2700069.

date