Skip to main content

ലെപ്രസി ഡിക്റ്റക്ഷന്‍ കാമ്പയിന്‍

 

    ഡിസംബര്‍ അഞ്ച് മുതല്‍ 18 വരെ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന ലെപ്രസി ഡിറ്റക്ഷന്‍ കാമ്പയിന്‍ (അശ്വമേധം) പരിപാടിയുടെ ഭാഗമായി ഗൃഹസന്ദര്‍ശനം നടത്തുന്നതിന് സൗജന്യമായി സേവനം ചെയ്യാന്‍ തയ്യാറുളള പുരുഷ വളണ്ടിയര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ അതാത് പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഫോണ്‍ 0495 2370494.

date