Skip to main content

ലോകമണ്ണ് ദിനം : ഉപന്യാസ മത്സരം 1 ന് 

ലോകമണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണു പര്യവേഷണ സംരക്ഷണ വകുപ്പ് ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചാലപ്പുറം ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ഉപന്യാസ മത്സരം നടത്തും. താല്‍പര്യമുളളവര്‍ ഈ മാസം 30  ന് അഞ്ച് മണിക്കകം  പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ - 0495 2371060. ഇ.മെയില്‍    മറീശെഹൗെൃ്ല്യസീ്വവശസീറല@ഴാമശഹ.രീാ 

date