Skip to main content

പ്ലാസ്റ്റിക് ത്രീഡി പ്രിന്റിംഗ് പരിശീലനം 30ന്

     വ്യവസായ വകുപ്പിന്റെ സാങ്കേതിക സ്ഥാപനമായ ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സെന്ററില്‍ നവംബര്‍ 30ന് പ്ലാസ്റ്റിക് ത്രീഡി പ്രിന്റിംഗ് ടെക്‌നോളജി എന്ന വിഷയത്തില്‍ ഒരുദിവസത്തെ പരിശീലന പരിപാടി നടത്തും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 0481-2720311, 9946944711 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

പൊതുമരാമത്ത് (റോഡ്സ്) വകുപ്പ് കൊയിലാണ്ടി ഓഫീസിന് കീഴില്‍ പയ്യോളി-പേരാമ്പ്ര റോഡ് പ്രവൃത്തിക്കായി മുറിച്ചു മാറ്റുന്ന  മരങ്ങളുടെ ലേലം ഡിസംബര്‍ 20 ന് രാവിലെ 11 മണിക്ക് നടക്കും. ഫോണ്‍ - 0495 2374974.

date