Post Category
സ്റ്റാഫ് നഴ്സ് ഒഴിവ്
ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രം ആര്‍.എസ്. ബി.വൈക്ക് കീഴില്‍ സ്റ്റാഫ് നഴ്സ് (നാല് ഒഴിവ്) സ്റ്റാഫ് നഴ്സ് (ആണ്‍ - ആംബുലന്‍സില്‍ ജോലി ചെയ്യുന്നതിന് (മൂന്ന് ഒഴിവ്) ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തും. യോഗ്യത: ജിഎന്‍എം/ബിഎസ്സി നഴ്സിങ്.(എസിഎല്‍എസ്/ബിഎല്‍എസ് ഉളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 30 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന എത്തണം.
date
- Log in to post comments