Post Category
ലേലം ചെയ്യും
പുതുപ്പരിയാരം പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ശേഷിച്ച 1100 ഓടുകള്‍ ആഗസ്റ്റ് 27 ന് രാവിലെ 10.30 ന് ഹോസ്റ്റലില്‍ വെച്ച് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04912505383.
date
- Log in to post comments