Skip to main content

രാജീവ് ഗാന്ധി അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

    രാജീവ് ഗാന്ധി സംസ്ഥാന ഉപഭോതൃ അവാര്‍ഡിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം.  വിശദ വിവരങ്ങള്‍ കലക്‌ട്രേറ്റ്, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.  അപേക്ഷ ഡിസംബര്‍ 15നകം സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവ. സെക്രട്ടറിയേറ്റ്, തിരുവനന്തപുരം - 1 വിലാസത്തില്‍ ലഭിക്കണം.  

 

date