Skip to main content

സി-ഡിറ്റില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

    സി-ഡിറ്റ് നടത്തുന്ന ഡി.സി.എ, പി.ജി.ഡി.സി.എ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത പി.ജി. ഡിപ്ലൊമ, അഡ്വാന്‍സ്ഡ് ഡിപ്ലൊമ, ടാലി തുടങ്ങിയവ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള സി-ഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടാം.  ഫോണ്‍ 0471 2321360.

 

date