Skip to main content

പ്ലാസ്റ്റിക് ത്രീഡി പ്രിന്റിങ് പരിശീലനം 30ന്

വ്യവസായ വകുപ്പിന്റെ സാങ്കേതിക സ്ഥാപനമായ ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സെന്ററില്‍ നവംബര്‍ 30ന് പ്ലാസ്റ്റിക് ത്രീഡി പ്രിന്റിംഗ് ടെക്നോളജി വിഷയത്തില്‍ പരിശീലനം നല്‍കുന്നു.  പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 0481-2720311, 9946944711 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

 

date