Post Category
ലാറ്റക്സ് ഉത്പന്ന നിര്‍മ്മാണ പരിശീലനം ഡിസംബര്‍ 10നും 11നും
വ്യവസായ വകുപ്പിന്റെ സാങ്കേതിക സ്ഥാപനമായ ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സെന്ററില്‍ ഡിസംബര്‍ 10, 11 തീയതികളില്‍ ലാറ്റക്സ് ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 0481-2720311, 9895632030 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
date
- Log in to post comments