Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കലക്‌ട്രേറ്റിലെ ഔദ്യോഗിക വാഹനമായ കെ.എല്‍ 10 എ.വി 3256 നമ്പര്‍ മഹീന്ദ്ര ബൊലെറോ വാഹനത്തിന് പുതിയ രണ്ട് ട്യൂബ് ലെസ് ടയര്‍ സ്ഥാപിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 10ന് വൈകീട്ട് മൂന്നിനകം ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), കലക്‌ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.
date
- Log in to post comments