Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു) കാറ്റഗറി നമ്പര്‍ 131/2018 തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2022 ജൂലൈ 25ന് നിലവില്‍ വന്ന 427/2022/എസ്എസ്III നമ്പര്‍ റാങ്ക് പട്ടിക 2025 ജൂലൈ 25ന് അര്‍ധരാത്രിയില്‍ മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ ജൂലൈ 26 മുതല്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments