Post Category
കല്കടറും കുട്ടികളും സൗഹൃദ സംഭാഷണം നടത്തി
സി.എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ജില്ലാ കലക്ടറും തമ്മില്‍ നടന്ന കൂടി കാഴ്ച ശ്രദ്ധേയമായി. സ്‌കൂളിലെ 50 ഓളം വരുന്ന കുട്ടികള്‍ കലക്ടറുമായി സൗഹൃദ പരമായ സംഭാഷണം നടത്തി. രാവിലെ 12 മുതല്‍ ഒന്നു വരെ നീണ്ടുനിന്ന സംഭാഷണത്തിനൊടുവില്‍ കലക്ടര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി.
date
- Log in to post comments