Post Category
ഓറിയന്റേഷന്‍ ക്ലാസ്സ്
പാങ്ങ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാ കേന്ദ്രമായ ഒന്നാം വര്‍ഷ ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓറിയന്റേഷന്‍ ക്ലാസ് ഡിസംബര്‍ രണ്ടിന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments