Post Category
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നവംബര്‍ 29ന് വൈക്കം സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തും. ഇത് സംബന്ധിച്ച് കമ്മീഷന്റെ അറിയിപ്പു ലഭിച്ചിട്ടുളള അപേക്ഷകരും ബാങ്ക് പ്രതിനിധികളും രാവിലെ 10 ന്് എത്തണം.
(കെ.ഐ.ഒ.പി.ആര്‍-2278/18)
date
- Log in to post comments