Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് 

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജില്‍ മൂന്ന് മാസത്തെ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു.

നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ ഡിസംബര്‍ അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍  www.src.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:  9048110031 

                                                              (കെ.ഐ.ഒ.പി.ആര്‍-2279/18) 

date