Skip to main content

കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

 

കൂടുംബശ്രീ ജില്ലാ മിഷന്‍ വിവിധ ബ്ലോക്കുകളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ഡിസംബര്‍ 10നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മിഷന്‍ ഓഫീസ,് സിഡിഎസ് ഓഫീസുകള്‍, www.kudumbasree.org  എന്ന വെബ് സൈറ്റില്‍ലും ലഭിക്കും. 

                                                       (കെ.ഐ.ഒ.പി.ആര്‍-2281/18)

date