Post Category
സ്‌പോട്ട് അഡ്മിഷന്‍
വെളിയം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 29, 30 തീയതികളില്‍ രാവിലെ 10.30 മുതല്‍. 2025 ജൂലൈ 31ന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 7907170436, 7012332456.
date
- Log in to post comments