Post Category
പശു വളര്‍ത്തലില്‍ ത്രിദിന സൗജന്യപരിശീലനം
മൃഗസംരക്ഷണക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐ ക്ക് സമീപമുളള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ നവംബര്‍ 28 മുതല്‍ 30 വരെ പശു വളര്‍ത്തലില്‍ സൗജന്യപരിശീലനം നടക്കും. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ നേരിട്ടോ 0491 2815454, 8281777080-കളിലൊ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറുമായി പരിശീലനത്തിന്‍റെ ആദ്യദിവസം 10 മുന്‍പ് പരിശീലനകേന്ദ്രത്തില്‍ എത്തണമെന്ന് അസിസ്റ്റന്‍റ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments