Post Category
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ മൂന്നിന് വൈകിട്ട് മൂന്ന് വരെപരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക സെപ്തംബര്‍ എട്ടിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫിസുകളില്‍ പ്രസിദ്ധീകരിക്കും.
date
- Log in to post comments