Post Category
വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
സമഗ്രശിക്ഷാ കേരളം, സിവില്‍ എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത : ബി.ടെക് (സിവില്‍), മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 40 വയസ്. യോഗ്യതതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡേറ്റയും സഹിതം സെപ്തംബര്‍ 10 നു രാവിലെ 10 ന് സമഗ്ര ശിക്ഷാ കേരളം, ജില്ലാ ഓഫീസില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകാം. ഫോണ്‍ : 0474-2794098.
date
- Log in to post comments