Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വകുപ്പില്‍ സ്കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 014/2024) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന സെപ്തംബര്‍ ഒന്നിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ജില്ലാ ഓഫീസില്‍ നടത്തും. ജനന തീയതി, യോഗ്യത, ജാതി, വെയിറ്റേജ് എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ പ്രമാണങ്ങളുമായി ഹാജരാകണം. ഫോണ്‍- 0474 2743624.
date
- Log in to post comments