Post Category
ടെണ്ടര്‍ തീയതി നീട്ടി
ജില്ലാ ആരോഗ്യകേരളം ഓഫീസിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭിക്കുന്നതിന് ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 5 വരെ ദീര്‍ഘിപ്പിച്ചു. 0468 2325504
(പിഎന്‍പി 3852/18)
നാഷണല്‍ ട്രസ്റ്റ് യോഗം
date
- Log in to post comments