Post Category
നാഷണല്‍ ട്രസ്റ്റ് യോഗം
ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നിയമാനുസൃത രക്ഷിതാക്കളെ നിശ്ചയിച്ച് നല്‍കുന്നതിനുള്ള നാഷണല്‍ ട്രസ്റ്റിന്റെ യോഗം ഡിസംബര്‍ 5ന് രാവിലെ 10ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
(പിഎന്‍പി 3853/18)
date
- Log in to post comments