Skip to main content

നോർക്ക സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ ഉണ്ടാവില്ല

 

നോർക്കയുടെ തിരുവനന്തപുരത്തെ സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ ഡിസംബർ നാലിന് ഓതന്റിക്കേഷൻ പ്രവൃത്തികൾ ഉണ്ടാവില്ല.  എന്നാൽ ഓഫീസ് പ്രവർത്തിക്കും.

പി.എൻ.എക്സ്. 5273/18

date