Skip to main content

ഐ.എം.ജി യിൽ ലൈബ്രേറിയൻ: ഇന്റർവ്യൂ 4ന്

 

ഐ.എം.ജി യിൽ ലൈബ്രേറിയൻ ഗ്രേഡ് 4നെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിസംബർ നാലിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  വിശദവിവരങ്ങൾക്ക്: www.img.kerala.gov.in

പി.എൻ.എക്സ്. 5277/18

date